English| മലയാളം

പൗരാവകാശ രേഖ

     കോട്ടക്കല്‍ നഗരസഭ പ്രസിദ്ധീകരിക്കുന്ന ഈ പൗരാവകാശ രേഖ 2011 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തിലുള്ളതാണ്. 
     ഇതില്‍ പറയുന്ന സേവനങ്ങളും സഹായങ്ങളും കോട്ടക്കല്‍ നഗരസഭയിലെ ഏതൊരു പൗരനും സമയബന്ധിതമായി ലഭിക്കുന്നു.
     നല്‍കുന്ന സേവനങ്ങളും നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികളും പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമാണ് ഈ പൗരാവകാശരേഖയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇവ അതാതു സമയത്തെ സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാണ്...
 
 

AttachmentSize
Citizen charter-2011_Kottakkal Municipality..pdf2.13 MB