English| മലയാളം

Archive

December 15th, 2012

കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി

 കോട്ടക്കല്‍ നഗരസഭയില്‍ കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്നതിന്  ആവശ്യമായ  സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും 2013 ജനുവരി ഒന്ന് മുതല്‍ കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍  ഓണ്‍ലൈന്‍ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നും   തീരുമാനിച്ചിട്ടുള്ളതാണ്.

November 29th

പുനര്‍ലേലം/ക്വട്ടേഷന്‍ നോട്ടീസ്

 കോട്ടക്കല്‍ നഗരസഭയുടെ കംഫര്‍ട്ട് സ്റ്റേഷനു മുകളില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന പരസ്യബോര്‍ഡുകള്‍ പിടിച്ചെടുത്തത് (ഏക പൈപ്പ്)  05.12.2012ന് രാവിലെ 11.30ന് ഓഫീസ് പരിസരത്ത്വെച്ച്  പരസ്യമായി പുനര്‍ലേലം നടത്തുന്നതാണ്.  ഏറ്റവും കുറഞ്ഞ തുക 21,666/-രൂപ ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 2500/-രൂപ നിരതദ്യവ്യമായി കെട്ടിവെയ്ക്കേണ്ടതാണ്.  ക്വട്ടേഷന്‍ ഹാജരാക്കുന്നവര്‍  നഗരസഭാ സെക്രട്ടറിയുടെ പേരിലെടുത്ത  2500/-രൂപയുടെ ഡി.ഡി. അടക്കം ചെയ്ത സീല്‍ ചെയ്ത ക്വട്ടേഷന്‍ ഹാജരാക്കേണ്ടതാണ്.

November 23rd

ലേലം / ക്വട്ടേഷന്‍ നോട്ടീസ്

  കോട്ടക്കല്‍ നഗരസഭയുടെ കംഫര്‍ട്ട് സ്റ്റേഷനു മുകളില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന പരസ്യബോര്‍ഡുകള്‍ പിടിച്ചെടുത്തത് ( GI പൈപ്പ്)  27/11/2012ന് രാവിലെ 11.30 മണിക്ക് നഗരസഭാ ഓഡിറ്റോറിയത്തിന്‍റെ  പരിസരത്തുവെച്ച്  പരസ്യമായി ലേലം/ക്വട്ടേഷന്‍ ചെയ്യുന്നതാണ്.  ഏറ്റവും കുറഞ്ഞ തുക 21,666/-രൂപ ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 2500/-രൂപ നിരതദ്യവ്യമായി കെട്ടിവെയ്ക്കേണ്ടതാണ്.  ക്വട്ടേഷന്‍ ഹാജരാക്കുന്നവര്‍  നഗരസഭാ സെക്രട്ടറിയുടെ പേരിലെടുത്ത  2500/-രൂപയുടെ ഡി.ഡി.

November 9th

October 12th

ഡി & ഒ ലൈസന്‍സ് റദ്ദ് ചെയ്തുകൊണ്ടുള്ള ഉത്തരവ്

 ]cmaÀiw:þ   1. ap^oZv tXm«s¯mSn, A\okv Ip¶¯v F¶hcpsS 08/10/2012 se At]£.