English| മലയാളം

Archive - News

October 31st, 2013

ക്വട്ടേഷന്‍ നോട്ടീസ്

 കോട്ടക്കല്‍ നഗരസഭയിലെ ബീരാന്‍ സാഹിബ് സ്മാരക ലൈബ്രറിയിലെ 2010 ജനുവരി മുതല്‍ 2012 ഡിസംബര്‍ വരെയുള്ള മൂന്ന് വര്‍ഷത്തെ ദിന പത്രങ്ങളും ആനുകാലികങ്ങളും ക്വട്ടേഷന്‍ മുഖേന വാങ്ങുന്നതിന് തയ്യാറുള്ളവരില്‍ നിന്നും 7.11.2013 വൈകുനേരം 3.00 മണിക്കകം നഗരസഭയില്‍ ലഭിക്കത്തക്കവണം മുദ്ര വെച്ച മല്‍ത്സര സ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചുകൊള്ളുന്നു. ലഭിക്കുന്ന ക്വട്ടേഷനുകള്‍ അന്നേ ദിവസം 4.00 മണിക്ക് ഹാജരുള്ളവരുടെ  സാന്നിദ്ധ്യത്തില്‍ തുറന്ന് പരിശോധിക്കുന്നതാണ്.

October 21st

സമഗ്ര ആരോഗ്യ പദ്ധതി

Educational and Nutrious food support for deserving children

 Educational and Nutrious food support for deserving children.. 

September 27th

01-10-2013 മുതല്‍ കെട്ടിട നിര്‍മ്മാണ, പൊതുവിവാഹ അപേക്ഷകള്‍ക്ക് ഇ-ഫയലിംഗ് സംവിധാനം

           കോട്ടക്കല്‍ നഗരസഭയില്‍ 2013 ഒക്ടോബര്‍ 1 മുതല്‍ കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍, പൊതുവിവാഹ രജിസ്ട്രേഷന്‍ അപേക്ഷകള്‍ എന്നിവക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കേണ്ടതാണ്. ഇതിനുള്ള സൗകര്യം നഗരസഭയുടെ വെബ്സൈറ്റില്‍ (www.kottakkal.lsgkerala.gov.in) ലഭ്യമാക്കിയിട്ടുണ്ട്.

June 28th

സേവനാവകാശ നിയമ പ്രകാരം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍

സേവനാവകാശ നിയമ പ്രകാരം കോട്ടക്കല്‍ നഗരസഭയില്‍ നിന്നും പൊതുജനങ്ങള്‍ക്ക് നല്‍കിവരുന്ന സേവനങ്ങള്‍, നിയുക്ത ഉദ്യോഗസ്ഥന്‍, നിശ്ചിത സമയപരിധി, ഒന്നാം അപ്പീല്‍ അധികാരി, രണ്ടാം അപ്പീല്‍ അധികാരി എന്നിവയുടെ വിശദാംശങ്ങള്‍ ഇവിടെ കൂട്ടിചേര്‍ക്കുന്നു. 

 

 ( ബഹു. നഗരകാര്യ ഡയറക്ടറുടെ ജി.3.11252/2012 തിരുവനന്തപുരം, 2013.ഏപ്രില്‍ 27 ലെ ഗസെറ്റ് വിഞ്ജാപനം )

June 22nd

ശ്രീമതി. കടക്കാടന്‍ ബീബിജാന്‍ - വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍

 കോട്ടക്കല്‍ നഗരസഭയുടെ വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍റെ ആകസ്മിക ഒഴിവിലേക്ക് 21.06.2013 വെള്ളിയാഴ്ച പകല്‍ 10.30 മണിക്ക് നടത്തിയ തെരഞ്ഞടുപ്പില്‍ ശ്രീമതി. കടക്കാടന്‍ ബീബിജാന്‍ എന്നവരെ ഐക്യകണ്ഠേനെ തെരഞ്ഞടുത്തു

ശ്രീമതി. തേന്‍വീട്ടില്‍ സുലൈഖാബി നഗരസഭ ചെയര്‍പേഴ്സണ്‍

 കോട്ടക്കല്‍ നഗരസഭയുടെ ചെയര്‍പേഴ്സന്‍റെ ആകസ്മിക ഒഴിവിലേക്ക് 18.06.2013 ചൊവ്വാഴ്ച്ച പകല്‍ 11.00 മണിക്ക് നടത്തിയ തെരഞ്ഞടുപ്പില്‍ ശ്രീമതി. തേന്‍വീട്ടില്‍ സുലൈഖാബി, ഗ്രീന്‍ മഹല്‍, കോട്ടക്കല്‍.പി.ഒ., (4-ാം വാര്‍ഡ് കൗണ്‍സിലര്‍) എന്നവരെ തെരഞ്ഞടുത്തു.

May 18th

മൈലാടി പ്ലാന്റ് - ചര്‍ച്ചക്കുള്ള ക്ഷണം സംബന്ധിച്ച്

 ഡി.എം.ഒ യുടെ റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ച നടത്താനുള്ള നഗരസഭയുടെ ക്ഷണം നിരസിച്ചുകൊണ്ട്  മൈലാടി ജനകീയ സമിതി നഗരസഭയ്ക്ക് സമര്‍പ്പിച്ച കത്ത്..

 

കത്തിന്റെ കോപ്പി അറ്റാച്ച് ചെയ്തിരിക്കുന്നു

നഗരസഭയുമായി ബന്ധപ്പെട്ട വിവിധ പത്രവാര്‍ത്തകള്‍

1. വികസന പദ്ധതി ഉദ്ഘാടനം

2. പണിക്കര്‍ക്കുണ്ട് വില്ലൂര്‍ പാലം നവീകരണം

ഖര മാലിന്യ സംസ്കരണ പ്ലാന്‍റിലെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തല്‍

വിഷയവുമായി ബന്ധപ്പെട്ട്  വിവിധ പത്രങ്ങളില്‍ വന്നിട്ടുള്ള വാര്‍ത്തകളും, ഗവ: സെക്രട്ടറിക്ക് സമര്‍പ്പിച്ച കത്തും

 

pmay

pmay

pmay