English| മലയാളം

Archive - News

November 18th, 2014

ശ്രീ. കെ.കെ മനോജ് , മുനിസിപ്പല്‍ സെക്രട്ടറി

 സര്‍ക്കാര്‍ ഉത്തരവ്  GO(Rt)No. 2945/2014/LSGD Dated 11/11/2014 പ്രകാരം    കോട്ടക്കല്‍ നഗരസഭ  സെക്രട്ടറിയായി   ശ്രീ കെ.കെ. മനോജ് എന്നവ്ര‍ 15/11/2014  ന്  ചാര്‍ജ് എടുത്തു.  

മരാമത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ ശ്രീ കെ.കെ. നാസര്‍ രാജി വെച്ചു

കോട്ടക്കല്‍  നഗരസഭാ മരാമത്ത് സറ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ കെ.കെ. നാസര്‍, 29/10/2014 പകല്‍ 9.30 ന്  സ്റ്റാന്‍ിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചു..

October 19th

ടെണ്ടര്‍ 2014-15 പൊതുമരാമത്ത് പ്രവര്‍ത്തികള്‍

 അറ്റാച്ച്മെന്റ് കാണുക

September 24th

രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തുന്നതിനു അനുമതി - ഉത്തരവ്

 സത്യവാങ്മൂലവും രേഖകളും സ്വയം സാക്ഷ്യപ്പെടുത്തുന്നതിനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള കേരള സര്‍ക്കാര്‍ ഉത്തരവ്   അറ്റാച്ച് ചെയ്യുന്നു. ഉത്തരവ് നം.

 

സ.ഉ (അ) നമ്പര്‍ 24/2014/ഉ.ഭ.പ.വ  തിരുവനന്തപുരം , തിയ്യതി 31/07/2014

August 29th

വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അറിയിപ്പ്

 കോട്ടക്കല്‍‌ നഗരസഭയുടെ വിവിധ പദ്ധതികളായ ഭവനശ്രീ പദ്ധതി, വീടുകളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കല്‍, വെറ്റിലക്കൃഷി, വാഴക്കൃഷി, വീട് നിര്‍മ്മാണം (പട്ടികജാതി), പട്ടികജാതിക്കാര്‍ക്ക് വീടുവെക്കുന്നതിന് സ്ഥലം വാങ്ങല്‍, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൌര റാന്തല്‍, പശുവളര്‍ത്തല്‍ പദ്ധതി, ഉറവിട മാലിന്യ സംസ്ക്കരണം, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളാര്‍ഷിപ്പ്, എന്നിവക്ക്  വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ ഫോറങ്ങള്‍ നഗരസഭ ഓഫീസിലും, അംഗനവാടികളിലും, കൌണ്‍സ്ലര്‍മാരുടെ കയ്യില്‍ നിന്നും ലഭിക്കുന്ന

വിവരാവകാശ നിയമം ഒന്നാം അപ്പീല്‍ അധികാരിയുടെ ഉത്തരവു നടപടികള്‍

 കോട്ടക്കല്‍ നഗരസഭ- വിവരാവകാശ നിയമം- 2005- ശ്രീ. രാമചന്ദ്രന്‍ ചെമ്മരത്ത്, സെക്രട്ടറി, പാണ്ഡമംഗലം റസിഡന്‍റസ്  അസോസിയേഷന്‍ സമര്‍പ്പിച്ച ഒന്നാം അപ്പീല്‍ തീര്‍പ്പ് കല്‍പ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു

 

ഉള്ളടക്കം കാണുക

നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍മാരുടെ യോഗ നടപടിക്രമങ്ങള്‍

 28.08.2014 ന് നഗരസഭാ ഹാളില്‍ ചേര്‍ന്ന നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍മാരുടെ യോഗ നടപടിക്രമങ്ങള്‍.

August 22nd

നഗരസഭകളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് 2015 - ഹെല്‍പ്പ് ഡെസ്ക്

നഗരകാര്യവകുപ്പ് -നഗരസഭകളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് 2015 - ഹെല്‍പ്പ് ഡെസ്ക് രൂപികരിച്ചുകൊണ്ടുള്ള ഉത്തരവ് ..

 

അറ്റാച്ച്മെന്‍റ് കാണുക

August 14th

വസ്തുവഹകള്‍ ആര്‍ജ്ജിക്കലും കയ്യൊഴിക്കലും സംബന്ധിച്ചുള്ള ബൈലോ/ ബൈലോ ഭേദഗതി - ( കരട് )

 

 

1994 -ലെ KMAct 567 വകുപ്പ് പ്രകാരം നല്‍കിയിട്ടുള്ള അധികാരങ്ങള്‍ വിനിയോഗിച്ചുകൊണ്ടും ടി ആക്ടിന്‍റെ 215(1), (2), (2)ഇ, 3(2), 9(8) എന്നിവ അനുസരിച്ചും കോട്ടക്കല്‍ നഗരസഭ താഴെപ്പറയുന്ന ബൈലോ ചമയ്ക്കുന്നു. 

 

അതിന്‍ പ്രകാരം 

July 16th

കോട്ടക്കല്‍ നഗരസഭയുടെ സി.എച്ച് ഓഡിറ്റോറിയം ബൈലോ

  കോട്ടക്കല്‍ നഗരസഭയുടെ സി.എച്ച് ഓഡിറ്റോറിയം കൈകാര്യ കര്‍തൃത്വത്തിനായി കോട്ടക്കല്‍ നഗരസഭ 1994 ലെ കേരള മുനിസിപ്പാലിറ്റീസ് ആക്ട് 567-ാം വകുപ്പു പ്രകാരം തയ്യാറാക്കിയ ബൈലോ

 

pmay

pmay

pmay