English| മലയാളം

Archive - News

August 9th, 2012

ഡി & ഒ ലൈസന്‍സ് റദ്ദ് ചെയ്യാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസ്

 ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തായി 2/822 നമ്പര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന  "ഗോള്‍ഡന്‍ കോര്‍ണര്‍ സ്റ്റേഷനറി & കൂള്‍ബാര്‍ " എന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസ്

August 1st

കോട്ടക്കല്‍ നഗരസഭാ കൌണ്‍സിലിന്റെ 02.08.2012 ലെ സാധാരണ യോഗത്തിന്റെ അജണ്ട

 നഗരസഭാ കൌണ്‍സിലിന്റെ ഒരു സാധാരണ യോഗം 02.08.2012 (വ്യാഴം) 11 മണിക്ക് നഗരസഭാ കൌണ്‍സില്‍ ഹാളില്‍ വെച്ച് ചേരുന്നതാണ്. പ്രസ്തുത യോഗത്തില്‍ എല്ലാ അംഗങ്ങളും കൃത്യസമയത്ത് പങ്കെടുക്കണമെന്ന് താത്പര്യപ്പെടുന്നു. 

 

 അജണ്ടയുടെ വിശദാംശങ്ങള്‍ ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്നു

July 25th

അംഗനവാടി വര്‍ക്കര്‍ / ഹെല്‍പ്പര്‍ അപേക്ഷാ ഫോറം

 മലപ്പുറം (റൂരല്‍) ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള കോട്ടക്കല്‍ നഗരസഭയിലേക്ക് അംഗനവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ അപേക്ഷാ ഫോറം ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു. 

July 21st

കോട്ടക്കല്‍ നഗരസഭ - 2010-2011 ലെ പെര്‍ഫോമന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ട്

 കേരളാ മുനിസിപ്പാലിറ്റി (പരിശോധനാ രീതിയും ഓഡിറ്റ് സംവിധാനവും ) ചട്ടങ്ങളും തദനുസരണമായ സര്‍ക്കാര്‍ ഉത്തരവുകളും പ്രകാരം തയ്യാറാക്കിയ പെര്‍ഫോമന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ട്... 2010-11 ലേത് അറ്റാച്ച് ചെയ്തിരിക്കുന്നു

July 20th

July 7th

July 2nd

സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് - കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് - സംബന്ധിച്ച്

 സോഷ്യോ എക്കണോമിക് കാസ്റ്റ് സെന്‍സസ് എന്യൂമറേഷന്‍ കഴിഞ്ഞ് ശേഖരിക്കപ്പെട്ട വിവരങ്ങള്‍ പൊതുജനസമക്ഷം പരസ്യപ്പെടുത്തുവാന്‍ താല്‍പ്പര്യപ്പെടാത്ത വ്യക്തികള്‍ കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ചാര്‍ജ്ജ് ഓഫീസര്‍ക്ക്  പൂരിപ്പിച്ച് നല്‍കുവാനുള്ള അപേക്ഷ ഫോറത്തിന്‍റെ മാതൃകയും നോട്ടീസും ഇതോടൊപ്പം ചേര്‍ക്കുന്നു..

 

ആയത് 2012 ജൂലൈ 15 നു മുമ്പ് നഗരസഭയില്‍ സമര്‍പ്പിക്കേണ്ടതാണ്....

June 30th

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍

 കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മറ്റു പിന്നോക്ക /മത ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി വിവിധതരം വായ്പാ പദ്ധതികളും പരിശീലന പരിപാടികളും നടപ്പിലാക്കി വരുന്നു. 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന ഡോക്യുമെന്‍റ് കാണുക

March 23rd

ടെണ്ടര്‍ നോട്ടീസ് (ജനറേറ്റര്‍ & ലാപ് ടോപ്പ്)

 ടെണ്ടറിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക് അറ്റാച്ച്മെന്‍റ് കാണുക.. 

 

വിവരങ്ങള്‍  http://tender.lsgkerala.gov.in  എന്ന സൈറ്റില്‍ M5462/2012 എന്ന വിന്‍ഡോ നന്പറിലും ലഭ്യമാണ്

February 22nd

പൂനര്‍ലേലം/ടെണ്ടര്‍ നോട്ടീസ്

 കോട്ടക്കല്‍ നഗരസഭ

 

പുനര്‍ലേലം / ടെണ്ടര്‍ നോട്ടീസ് , അറ്റാച്ച്മെന്‍റ് കാണുക

 

pmay

pmay

pmay