English| മലയാളം

Archive

November 20th, 2015

ശ്രീ. കെ.കെ. നാസര്‍ കോട്ടക്കല്‍ നഗരസഭാ ചെയര്‍മാന്‍

 

   കെ.കെ. നാസര്‍

 

 

October 26th

ഇലക്ഷന്‍ 2015 -സപ്ലിമെന്ററി വോട്ടര്‍പ്പട്ടിക - കോട്ടക്കല്‍ നഗരസഭ

 

സപ്ലിമെന്ററി വോട്ടര്‍പ്പട്ടിക ലഭിക്കുന്നതിനായി താഴത്തെ ബട്ടണില്‍ "CLICK" ചെയ്യുക

 

ഇലക്ഷന്‍ 2015 - വോട്ടര്‍പ്പട്ടിക - കോട്ടക്കല്‍ നഗരസഭ

 2015 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  കോട്ടക്കല്‍ നഗരസഭയിലെ വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളതും, ആയതിന്റെ ഒരു പകര്‍പ്പ് പരിശോധനക്കായി നഗരസഭാ ഓഫീസിലും, വെബ്സൈറ്റിലും ലഭ്യമാണെന്നും അറിയിക്കുന്നു

 

 

September 15th

വിനോദ നികുതി നിയമങ്ങളും ചട്ടങ്ങളും

 കേരളാ  ലോക്കല്‍ അതോറിറ്റീസ്  വിനോദ നികുതി നിയമങ്ങളും, ചട്ടങ്ങളും

 

 

 

1. ചട്ടങ്ങള്‍ക്കായി  ഇവിടെ ക്ലിക്ക് ചെയ്യുക  

www.sanchitha.ikm.in/node/2412

August 5th

സ്കൂള്‍ മാനേജ്മെന്റ് സിസ്റ്റം

 സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് സഹായവുമായി  കോട്ടക്കല്‍ നഗരസഭ. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനുമായി സഹകരിച്ച്   "സഹായ സ്റ്റുഡന്റസ് മോണിറ്ററിംഗ് സിസ്റ്റം" എന്ന സോഫ്റ്റ് വെയറിലൂടെ ഗവ: രാജാസ് ഹെയര്‍ സെക്കണ്ടറി സ്കൂളിലാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത്. 

 

ഹോം

 e-governance Award- Sanchayaമലപ്പുറം ജില്ലയില്‍, ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കി.മീ തെക്കു-പടിഞ്ഞാറ് ദിശയില്‍ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കോട്ടക്കല്‍. വൈദ്യരത്നം പി. എസ്. വാര്യര്‍ സ്ഥാപിച്ച പ്രശസ്തമായ കോട്ടക്കല്‍ ആര്യ വൈദ്യശാല ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തെ വിശ്വപ്രശസ്തമാക്കിയത് ആര്യവൈദ്യശാലയുടെ പ്രശസ്തി തന്നെയാണ്.

June 2nd

May 23rd

സ്നേഹ സംഗമം --- കോട്ടക്കല്‍ നഗരസഭ


കോട്ടക്കല്‍ നഗരസഭയിലെ പരിരക്ഷാ രോഗികളുടെ ഒരു സംഗമം 2015-മെയ്-26 ന് സംഘടിപ്പിക്കുകയാണ്.

March 26th

തൊഴിലിടങ്ങളില്‍ ലൈംഗിക പീഡനത്തിനെതിരെയുള്ള പരാതി സമിതി രൂപീകരണം- സംബന്ധിച്ച്.

തൊഴിലിടങ്ങളില്‍ ലൈംഗിക പീഡനത്തിനെതിരെയുള്ള പരാതി സമിതി രൂപീകരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ 25/02/2015ലെ എസ്1-14464/11 നമ്പര്‍ കത്ത പ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്.  ആയതിന്‍റെ അടിസ്ഥാനത്തില്‍  ഈ നഗരസഭയിലെ സീനിയര്‍ ക്ലാര്‍ക്ക് ശ്രീമതി. പി. സിന്ധുവിനെ നോഡല്‍ ഓഫീസറായും, ശ്രീ. ജൂബികൃഷ്ണന്‍ ടി, സീനീയര്‍ ക്ലാര്‍ക്ക്, ശ്രീ. ഷംസുദ്ധീന്‍.സി.എ  JHI I.,  ശ്രീമതി. എസ്. സ്മിത JHI II, ശ്രീമതി.

 

pmay

pmay

pmay