English| മലയാളം

Archive

October 4th, 2012

September 19th

ബി.പി.എല്‍ കാര്‍ഡുകളുടെ അപേക്ഷകളിന്‍മേല്‍ തീരുമാനമെടുക്കുന്നത് സംബന്ധിച്ച്

 പുതിയതായി ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനും നിലവിലുള്ള ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ റേഷന്‍കാര്‍ഡ് എ.പി.എല്ലില്‍ നിന്നും ബി.പി.എല്ലിലേക്ക് മാറ്റുന്നതിനും ഉള്ള അപേക്ഷകള്‍ 05/09/2012 മുതല്‍ സ്വീകരിക്കുന്നു. 

 

വിശദ വിവരങ്ങള്‍ക്കായി അറ്റാച്ച്മെന്റ് കാണുക

September 4th

വിവരാവകാശ നിയമം- ഫയലുകളും റിക്കാര്‍ഡുകളും സൂക്ഷിക്കല്‍ സംബന്ധിച്ച്

 വിവരാവകാശ നിയമം- ഫയലുകളും റിക്കാര്‍ഡുകളും സൂക്ഷിക്കല്‍, പ്രസിദ്ധീകരിക്കല്‍ - റിക്കാര്‍ഡ് റൂം സജ്ജീകരിക്കല്‍ സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു.

സിനിമാശാലകളില്‍ സൂപ്പര്‍ചെക്കിംഗും മിന്നല്‍ പരിശോധനയും നടത്തുന്നത് സംബന്ധിച്ച്

 Cu \Kck`m]cn[n¡pÅnse XntbädpIfnse  \nIpXn sh«n¸v XSbp¶Xn\v XntbädpIfnð an¶ð ]cntim[\ \S¯n hnhcw 

അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ് തത് കയ്യൊഴിക്കല്‍ സംബന്ധിച്ച്

 tIm«¡ð \Kck`bpsS Iw^À«v tÌj\papIfnð A\[nIrXambn Øm]n¨ ]ckyt_mÀUpIÄ \o¡w sNbXv Bbh kn.F¨v.

August 22nd

വികസന സെമിനാര്‍ 2012-17

August 17th

August 9th

നിലം നികത്തിയ ഭൂമിയില്‍ ബില്‍ഡിംഗ് പെര്‍മിറ്റ് അനുവദിക്കുന്നത് സംബന്ധിച്ച്

 നിലം നികത്തിയ ഭൂമിയില്‍ ബില്‍ഡിംഗ് പെര്‍മിറ്റ് അനുവദിക്കുന്നത് സംബന്ധിച്ച  കോട്ടക്കല്‍ നഗരസഭാ സെക്രട്ടറിയുടെ ഉത്തരവു നടപടികള്‍

ഡി & ഒ ലൈസന്‍സ് റദ്ദ് ചെയ്യാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസ്

 ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തായി 2/822 നമ്പര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന  "ഗോള്‍ഡന്‍ കോര്‍ണര്‍ സ്റ്റേഷനറി & കൂള്‍ബാര്‍ " എന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസ്

 

pmay

pmay

pmay