English| മലയാളം

Archive - Jun 2013

Date
  • All
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30

June 28th

സേവനാവകാശ നിയമ പ്രകാരം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍

സേവനാവകാശ നിയമ പ്രകാരം കോട്ടക്കല്‍ നഗരസഭയില്‍ നിന്നും പൊതുജനങ്ങള്‍ക്ക് നല്‍കിവരുന്ന സേവനങ്ങള്‍, നിയുക്ത ഉദ്യോഗസ്ഥന്‍, നിശ്ചിത സമയപരിധി, ഒന്നാം അപ്പീല്‍ അധികാരി, രണ്ടാം അപ്പീല്‍ അധികാരി എന്നിവയുടെ വിശദാംശങ്ങള്‍ ഇവിടെ കൂട്ടിചേര്‍ക്കുന്നു. 

 

 ( ബഹു. നഗരകാര്യ ഡയറക്ടറുടെ ജി.3.11252/2012 തിരുവനന്തപുരം, 2013.ഏപ്രില്‍ 27 ലെ ഗസെറ്റ് വിഞ്ജാപനം )

June 22nd

ശ്രീമതി. കടക്കാടന്‍ ബീബിജാന്‍ - വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍

 കോട്ടക്കല്‍ നഗരസഭയുടെ വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍റെ ആകസ്മിക ഒഴിവിലേക്ക് 21.06.2013 വെള്ളിയാഴ്ച പകല്‍ 10.30 മണിക്ക് നടത്തിയ തെരഞ്ഞടുപ്പില്‍ ശ്രീമതി. കടക്കാടന്‍ ബീബിജാന്‍ എന്നവരെ ഐക്യകണ്ഠേനെ തെരഞ്ഞടുത്തു

ശ്രീമതി. തേന്‍വീട്ടില്‍ സുലൈഖാബി നഗരസഭ ചെയര്‍പേഴ്സണ്‍

 കോട്ടക്കല്‍ നഗരസഭയുടെ ചെയര്‍പേഴ്സന്‍റെ ആകസ്മിക ഒഴിവിലേക്ക് 18.06.2013 ചൊവ്വാഴ്ച്ച പകല്‍ 11.00 മണിക്ക് നടത്തിയ തെരഞ്ഞടുപ്പില്‍ ശ്രീമതി. തേന്‍വീട്ടില്‍ സുലൈഖാബി, ഗ്രീന്‍ മഹല്‍, കോട്ടക്കല്‍.പി.ഒ., (4-ാം വാര്‍ഡ് കൗണ്‍സിലര്‍) എന്നവരെ തെരഞ്ഞടുത്തു.

 

pmay

pmay

pmay