English| മലയാളം

സ്നേഹ സംഗമം --- കോട്ടക്കല്‍ നഗരസഭ


കോട്ടക്കല്‍ നഗരസഭയിലെ പരിരക്ഷാ രോഗികളുടെ ഒരു സംഗമം 2015-മെയ്-26 ന് സംഘടിപ്പിക്കുകയാണ്.

സ്നേഹവും, കാരുണ്യവും പെയ്തിറങ്ങുന്ന ഈ മഹനീയ സദസ്സില്‍ നിങ്ങളുടെ സാന്നിധ്യം ഞങ്ങള്‍ ആഗ്രഹിക്കുന്നു.

 

സ്ഥലം - നജ്മുല്‍ ഹുദാ ക്യാമ്പസ് , കാവതികളം, കോട്ടക്കല്‍