English| മലയാളം

ശ്രീമതി. ഉള്ളാടശ്ശേരി ബുഷ്റ പുതിയ മരാമത്ത്കാര്യ സമിതി അദ്ധ്യക്ഷ

 കോട്ടക്കല്‍ നഗരസഭയിലെ മരാമത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേയ്ക്കുള്ള ആകസ്മിക ഒഴിവിലേക്ക്    15/12/2014 ന് നടത്തപ്പെട്ട  തിരഞ്ഞെടുപ്പില്‍ മരാമത്ത കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയായി  ശ്രീമതി. ഉള്ളാടശ്ശേരി ബുഷ്റ ( 3ാം വാര്‍ഡ് )   തിരഞ്ഞെടുക്കപ്പെട്ടു