English| മലയാളം

വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അറിയിപ്പ്

 കോട്ടക്കല്‍‌ നഗരസഭയുടെ വിവിധ പദ്ധതികളായ ഭവനശ്രീ പദ്ധതി, വീടുകളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കല്‍, വെറ്റിലക്കൃഷി, വാഴക്കൃഷി, വീട് നിര്‍മ്മാണം (പട്ടികജാതി), പട്ടികജാതിക്കാര്‍ക്ക് വീടുവെക്കുന്നതിന് സ്ഥലം വാങ്ങല്‍, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൌര റാന്തല്‍, പശുവളര്‍ത്തല്‍ പദ്ധതി, ഉറവിട മാലിന്യ സംസ്ക്കരണം, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളാര്‍ഷിപ്പ്, എന്നിവക്ക്  വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ ഫോറങ്ങള്‍ നഗരസഭ ഓഫീസിലും, അംഗനവാടികളിലും, കൌണ്‍സ്ലര്‍മാരുടെ കയ്യില്‍ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍‌ 16-09-2014 തിയ്യതി വൈകുന്നേരം 5 മണിക്ക് മുമ്പായി നഗരസഭ ഓഫീസില്‍ ലഭിച്ചിരിക്കേണ്ടതാണ്

 

(ഒപ്പ്)

സെക്രട്ടറി,

കോട്ടക്കല്‍ നഗരസഭ

AttachmentSize
G2-3836-14__dated_ 29-08-2014_Kottakkal Municipality.pdf59.61 KB