English| മലയാളം

വിവരാവകാശ നിയമം 2005-സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസരുടെ നിയമനം

 2005 ലെ വിവരാവകാശ നിയമപ്രകാരം കോട്ടക്കല്‍ നഗരസഭയിലെ സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍്മേഷന്‍ ഓഫീസറായി നഗരസഭ സൂപ്രണ്ടിനെയും അസിസ്റ്റന്‍റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയി  ഹെഡ് ക്ലര്‍ക്കിനെയും പരാമര്‍ശം (1) പ്രകാരം നിയോഗിച്ചിട്ടുള്ളതും  ആയതുപ്രകാരം  നിലവില്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതുമാണ്. പരാമര്‍ശം (2) പ്രകാരം വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിട്ടുള്ളതുമാണ്. പരാമര്‍ശം (3) പ്രകാരം നഗരസഭയില്‍ വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് നഗരസഭയിലെ വിവിധ വകുപ്പു തലവവന്‍മാരെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായി നിയോഗിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്.

മേല്‍ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ വിവരാവകാശ നിയമ പ്രകാരം കോട്ടക്കല്‍ നഗരസഭയിലെ താഴെ പറയുന്ന വകുപ്പ് തലവന്‍മാരെ നഗരസഭയിലെ സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായി  നിയോഗിച്ച് ഉത്തരവാകുന്നു.
 
വകുപ്പുതലവന്‍മാര്‍                     വിഭാഗം


1. ശ്രീ. ഇ.എം. തോമസ്,  മുനിസിപ്പല്‍ എഞ്ചിനീയര്‍ എഞ്ചിനീയറിംഗ്
 
        2.ശ്രീ. എ.എസ് ദാസന്‍,  സൂപ്രണ്ട്                 പൊതുഭരണം
 
3.ശ്രീ.വി ഹരിദാസന്‍,  HI 1                  ആരോഗ്യം
 
4. ശ്രീ. എം. പി പ്രകാശ് കുമാര്‍,  RI          റവന്യൂ
 
 
ഉത്തരവ് അറ്റാച്ച് ചെയ്തിരിക്കുന്നു

 

AttachmentSize
RTI 2005 _ appointed departmrnt Heads as State Public Information Officer_G1-12981-11_ Dated _12-02-2014_Kottakkal Municipality.pdf90.25 KB