English| മലയാളം

വികസന സെമിനാര്‍ - 2015, കോട്ടക്കല്‍ നഗരസഭ

           കോട്ടക്കല്‍ നഗരസഭയുടെ 2015-16 വാര്‍ഷിക പദ്ധതി രൂപീകരിക്കുന്നതിന്‍റെ ഭാഗമായുള്ള വികസന സെമിനാര്‍ 2015 ഫെബ്രുവരി 4 ബുധനാഴ്ച്ച നടക്കുന്നതാണ്. കോട്ടക്കല്‍ നഗരസഭ സി.എച്ച്. ഓഡിറ്റോറിയത്തില്‍വെച്ച് ചേരുന്ന സെമിനാര്‍ ബഹു. ചെയര്‍പേര്‍സണ്‍ ശ്രീമതി ടി.വി. സുലൈഖാബി ഉദ്ഘാടനം ചെയ്യുന്നതാണ്. അന്യത്ര ചേര്‍ത്ത കാര്യ പരിപാടിയനുസരിച്ച് നടക്കുന്ന സെമിനാറില്‍ കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

 

                                                                                 സെക്രട്ടറി,

                                                                          കോട്ടക്കല്‍ നഗരസഭ

 

 

AttachmentSize
Vikasana Seminar Invitation notice_Part 1.jpg236.59 KB
Vikasana Seminar Invitation notice_Part 2.jpg298.28 KB