English| മലയാളം

ലേലം ടെണ്ടര്‍/നോട്ടീസ്

 ലേല വസ്തു വഹകള്‍ : ബസ്റ്റാന്‍റ് ഫീസ് പിരിവ്, ടാക്സി സ്റ്റാന്‍റ് ഫീസ്  

                                        പിരിവ് കംഫര്‍ട്ട് സ്റ്റേഷന്‍, പരസ്യം എന്നിവ 
                                         2013-14 വര്‍ഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന്
 
ലേല തിയതി   : 14.02.2013 രാവിലെ 11.00 മണിക്ക്.
 
സ്ഥലം : നഗരസഭാ ഓഡിറ്റോറിയം 
 
ടെണ്ടര്‍ ലഭിക്കേണ്ട അവസാന : 13.02.2013 വൈകുന്നേരം 4.00 മണി വരെ
തിയതി
 
ടെണ്ടര്‍ തുറന്ന് പരിശോധിക്കുന്ന : 14.02.2013 ന് ലേലത്തിന് ശേഷം.
സമയം 
 
നിരതദ്രവ്യം : ബസ്റ്റാന്‍റ് ഫീസ് - 20,000/- രൂപ
  ടാക്സി സ്റ്റാന്‍റ് ഫീസ്  - 20,000/- രൂപ
  കംഫര്‍ട്ട് സ്റ്റേഷന്‍ - 20,000/- രൂപ
  പരസ്യം - 10,000/- രൂപ
 
കൂടുതല്‍ വിവരങ്ങള്‍ക്കും ലേലനിബന്ധനകള്‍ക്കും പ്രവര്‍ത്തി ദിവസങ്ങളില്‍ റവന്യൂ വിഭാഗത്തില്‍ നിന്നും അറിയാവുന്നതാണ്.
 
 
അറ്റാച്ച്മെന്റ് കാണുക
AttachmentSize
R3_1934_2013_Auction of fee for Busstand, Taxi stand, Comfort stations and Advertisings.pdf64.94 KB