English| മലയാളം

ലേലം / ക്വട്ടേഷന്‍ നോട്ടീസ്

  കോട്ടക്കല്‍ നഗരസഭയുടെ കംഫര്‍ട്ട് സ്റ്റേഷനു മുകളില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന പരസ്യബോര്‍ഡുകള്‍ പിടിച്ചെടുത്തത് ( GI പൈപ്പ്)  27/11/2012ന് രാവിലെ 11.30 മണിക്ക് നഗരസഭാ ഓഡിറ്റോറിയത്തിന്‍റെ  പരിസരത്തുവെച്ച്  പരസ്യമായി ലേലം/ക്വട്ടേഷന്‍ ചെയ്യുന്നതാണ്.  ഏറ്റവും കുറഞ്ഞ തുക 21,666/-രൂപ ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 2500/-രൂപ നിരതദ്യവ്യമായി കെട്ടിവെയ്ക്കേണ്ടതാണ്.  ക്വട്ടേഷന്‍ ഹാജരാക്കുന്നവര്‍  നഗരസഭാ സെക്രട്ടറിയുടെ പേരിലെടുത്ത  2500/-രൂപയുടെ ഡി.ഡി. അടക്കം ചെയ്ത സീല്‍ ചെയ്ത ക്വട്ടേഷന്‍ ഹാജരാക്കേണ്ടതാണ്.  ക്വട്ടേഷനുകള്‍  അന്നേ ദിവസം  രാവിലെ 11 മണിവരെ  സ്വീകരിക്കുന്നതാണ്.  ക്വട്ടേഷനുകല്‍ അന്നേ ദിവസം തന്നെ ലേലത്തിന് ശേഷം ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തില്‍ തുറന്ന് പിരശോധിക്കുന്നതാണ്.  ലേലം ഉറപ്പിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള അധികാരം കൗണ്‍സിലില്‍ നിക്ഷിപ്തമാണ്.  ലേലം/ക്വട്ടേഷന്‍ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.  

AttachmentSize
Auction_Quotation notice 19-11-12.pdf54.57 KB