English| മലയാളം

ലേലം/ടെണ്ടര്‍ നോട്ടീസ് പുതുക്കിയ തിയ്യതി സംബന്ധിച്ച്

 

 
കോട്ടക്കല്‍ നഗരസഭയിലെ ബസ്സ്റ്റാന്റ് ഫീ പിരിവ്., ടാക്‌സി സ്റ്റാന്റ് ഫീ പിരിവ്, പരസ്യം, നിത്യമാര്‍ക്കറ്റ്, ഫലവ്യക്ഷങ്ങള്‍, എന്നിവ 01.04.2012 മുതð  31.03.2013 കൂടിയുള്ള കാലയളവില്‍ ഏറ്റെടുത്ത് നടത്തുന്നതിന് 16.02.2012 ന് നടത്താന്‍ തീരുമാനിച്ചിരുന്ന ലേലം 21.02.2012 ചൊവ്വഴ്ച്ച 11.00 മണിക്ക് നഗരസഭാ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്നതാണ്. ടെണ്ടറുകള്‍ 18.02.2012 ന് 3.00 മണിക്ക് മുമ്പായി ഓഫീസില്‍ ലഭിക്കേണ്ടതാണ്. പച്ചക്കറി സ്റ്റാളുകള്‍, ഫിഷ് സ്റ്റാളുകള്‍ എന്നിവ ലേലത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടുത്തല്‍ വിവരങ്ങള്‍ക്കായി മുന്പു പ്രസിദ്ധപ്പെടുത്തിയ ലേലം/ടെണ്ടര്‍ നോട്ടീസ് കാണുക
 
 
                                                സെക്രട്ടറി,
                                           കോട്ടക്കല്‍ നഗരസഭ.
 
AttachmentSize
R4-122_2012.pdf155.34 KB