English| മലയാളം

പദ്ധതി അംഗീകാരം, മലപ്പുറം ജില്ലയിലെ ആദ്യ നഗരസഭയായി കോട്ടക്കല്‍

 2014-15 ലെ വാര്‍ഷിക പദ്ധതികള്‍‌ക്ക് ഡി.പി.സി അംഗീകാരം നേടിയ മലപ്പുറം ജില്ലയിലെ ആദ്യ നഗരസഭയായി കോട്ടക്കല്‍...

 

 

       നഗരസഭയുടെ 9.58 കോടി രൂപയുടെ 191 പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. സമ്പൂര്‍ണ്ണ ഭവന പദ്ധതിക്ക് മൂന്നുകോടി രൂപയും, കൂടാതെ കൃഷി,മൃഗസംരക്ഷണം, സ്കൂള്‍, സബ്സെന്‍റര്‍, അംഗനവാടികള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ റോഡ് വികസനം, എബിസി (തെരുവുനായ വന്ധ്യംകരണം) പ്രോജക്ടുകള്‍, ഉറവിട മാലിന്യ സംസ്കരണം തുടങ്ങിയ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.

 

പദ്ധതികളുടെ വിശദവിവരങ്ങള്‍ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു

AttachmentSize
2014-15 project report_Kottakkal Municipality.pdf119.07 KB
Manorama_18-06-2014.jpg426.82 KB