English| മലയാളം

നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍മാരുടെ യോഗ നടപടിക്രമങ്ങള്‍

 28.08.2014 ന് നഗരസഭാ ഹാളില്‍ ചേര്‍ന്ന നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍മാരുടെ യോഗ നടപടിക്രമങ്ങള്‍.

1. ശ്രീ. എ.സി. കുറിയാക്കോസ് മുനിസിപ്പല്‍ സെക്രട്ടറി
2. ശ്രീമതി. ഡോ. വി. എം സുജാത ദേവി ഗവ.ആയുര്‍വേദ ഡോക്ടര്‍
3. ശ്രീമതി. ഡോ. ജിഷ എന്‍         ഗവ. ഹോമിയോ ഡോക്ടര്‍
4. ശ്രീമതി. റീന ആര്‍. എസ്         ക്യഷി അസിസ്റ്റന്‍റ് ക്യഷി ഭവന്‍
5. ശ്രീ. വിനയകുമാര്‍ ബി         മുനിസിപ്പല്‍ എഞ്ചിനീയര്‍
6. ശ്രീ. കെ. മുഹമ്മദ്.        എച്ച്.ഐ, സി.എച്ച്.സി
7. ശ്രീ. ഡോ. പി.യു അബ്ദുല്‍ അസീസ്      സീനിയര്‍ വെറ്റിനറി സര്‍ജ്ജന്‍
8. ശ്രീ. ഷംസുദ്ധീന്‍. സി. എ         ജെ.എച്ച്.ഐ ക കോട്ടക്കല്‍ നഗരസഭ
9. ശ്രീ. മുരളിധരന്‍ പി. കെ         പ്രിന്‍സിപ്പാള്‍ ജി.ആര്‍.എച്ച്.എസ്       
10. ശ്രീമതി. ടി.എം. ബിന്ദു              ഐ.സി.ഡി.എസ്. സൂപ്രവൈസര്‍
 
നിര്‍വ്വഹണ ഉദ്യോഗസ്ഥരായ ക്യഷി ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍ സി.എച്ച്.സി എന്നിവര്‍ക്ക് പകരം ശ്രീമതി. റീന ആര്‍. എസ്. ക്യഷി അസി. ക്യഷി ഭവനും, ശ്രീ. കെ. മുഹമ്മദ് എച്ച്.ഐ യും യഥാക്രമം നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ഹാജരായി. നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ യോഗത്തില്‍ ഹാജരായില്ല. നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നതിന്‍റെയും  നിര്‍വ്വഹണത്തിലെ തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിന്‍റെ ആവശ്യകതയെയും സമയബന്ധിതമായി 31.12.2014നകം പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിയ്ക്കുന്നതിനുള്ള  സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും സെക്രട്ടറി അറിയിച്ചു. യോഗത്തില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തന്നെ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ചെയര്‍പേഴ്സണ്‍ നിര്‍ദ്ദേശിച്ചു. ഓരോ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെയും 2014-15 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ പുരോഗതി യോഗം ചര്‍ച്ച ചെയ്തു.
 

 

AttachmentSize
G2-3863-14__dated- 27-08-2014 _ Kottakkal Municipality i.pdf85.61 KB