English| മലയാളം

ക്വട്ടേഷന്‍ നോട്ടീസ് - സ്റ്റേഷനറി സാധനങ്ങള്‍

 കോട്ടക്കല്‍ നഗരസഭയിലെ ഓഫീസ് ആവശ്യത്തിനായി ക്വാളിറ്റിയുള്ള താഴെ പറയുന്ന സ്റ്റേഷനറി സാധനങ്ങള്‍ അടിയന്തിരമായി  സപ്ലൈ ചെയ്യുന്നതിന് തയ്യാറുള്ള സ്ഥാപനങ്ങളില്‍ നിന്നും  മത്സര സ്വഭാവമുള്ള മുദ്രവച്ച ക്വട്ടേഷനുകള്‍ 10/12/2015ന് ഉച്ചയ്ക്ക് 3 മണിക്ക്  മുന്‍പായി നഗരസഭാ  ഓഫീസില്‍ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു.  ക്വട്ടേഷനുകള്‍ അന്നേ ദിവസം 4 മണിക്ക് ഹാജരുള്ളവരുടെയും, സോഷ്യല്‍ ഓഡിറ്റ് കമ്മറ്റി അംഗത്തിന്‍റെയും സാന്നിദ്ധ്യത്തില്‍ തുറന്നു പരിശോധിക്കുന്നതാണ്.  ക്വട്ടേഷനുകള്‍ അംഗീകരിക്കുന്നതിനും യാതൊരു കാരണവും കൂടാതെ നിരസിക്കുന്നതിനും ഉള്ള അധികാരം  കൗണ്‍സില്‍ നിക്ഷിപ്തമാണ് കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഏ3 സെക്ഷനില്‍ നിന്നും അറിയാവുന്നതാണ്.   

1. അ4 ഷീറ്റ്  (75 ഏടങ) - 100 പാക്കറ്റ്
2. ലീഗല്‍ പേപ്പര്‍ - 10 പായ്ക്ക്
3. ലോങ്ങ് കവര്‍ - 2000 എണ്ണം.
4. ടാഗ്      - 10 ബണ്ടില്‍
5. പ്ലെയിന്‍ രജിസ്റ്റര്‍(80 പേജ്) - 50 എണ്ണം
6. പ്ലെയിന്‍ രജിസ്റ്റര്‍ (200 പേജ്) - 100 എണ്ണം
7. ഫയല്‍ പാഡ് - 500 എണ്ണം
8. മൊട്ടു സൂചി - 25 ബോക്സ്
 
മേല്‍ സ്റ്റേഷനറി സാധനങ്ങള്‍ സമയബന്ധിതമായി നഗരസഭ ആവശ്യപ്പെടുന്ന സമയത്ത് സപ്ലൈ ചെയ്യുവാന്‍ തയ്യാറാണ് എന്ന വിവരം ക്വട്ടേഷനില്‍ രേഖപ്പെടുത്തേണ്ടതാണ്.  
 
AttachmentSize
Quatation notice _Stationary item_ Kottakkal Municipality _02-12-2015..pdf288.17 KB