English| മലയാളം

ക്വട്ടേഷന്‍ നോട്ടീസ്

 കോട്ടക്കല്‍ നഗരസഭയിലെ ബീരാന്‍ സാഹിബ് സ്മാരക ലൈബ്രറിയിലെ 2010 ജനുവരി മുതല്‍ 2012 ഡിസംബര്‍ വരെയുള്ള മൂന്ന് വര്‍ഷത്തെ ദിന പത്രങ്ങളും ആനുകാലികങ്ങളും ക്വട്ടേഷന്‍ മുഖേന വാങ്ങുന്നതിന് തയ്യാറുള്ളവരില്‍ നിന്നും 7.11.2013 വൈകുനേരം 3.00 മണിക്കകം നഗരസഭയില്‍ ലഭിക്കത്തക്കവണം മുദ്ര വെച്ച മല്‍ത്സര സ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചുകൊള്ളുന്നു. ലഭിക്കുന്ന ക്വട്ടേഷനുകള്‍ അന്നേ ദിവസം 4.00 മണിക്ക് ഹാജരുള്ളവരുടെ  സാന്നിദ്ധ്യത്തില്‍ തുറന്ന് പരിശോധിക്കുന്നതാണ്. ക്വട്ടേഷന്‍ ഉറപ്പിക്കുന്നതിനും നിരസിക്കുന്നതിനുള്ള അധികാരം കൗണ്‍സില്‍ നിക്ഷിപ്താണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവ്യത്തി ദിവസങ്ങളില്‍ റവന്യൂ സെക്ഷനില്‍ നിന്ന് ലഭിക്കുന്നതാണ്...

 

Notice attached

AttachmentSize
R3-17140-13_ 29.10.2013_Kottakkal Municipality.jpg129.55 KB