നഗരസഭാ കൌണ്‍സിലിന്റെ ഒരു സാധാരണ യോഗം 02.08.2012 (വ്യാഴം) 11 മണിക്ക് നഗരസഭാ കൌണ്‍സില്‍ ഹാളില്‍ വെച്ച് ചേരുന്നതാണ്. പ്രസ്തുത യോഗത്തില്‍ എല്ലാ അംഗങ്ങളും കൃത്യസമയത്ത് പങ്കെടുക്കണമെന്ന് താത്പര്യപ്പെടുന്നു.
അജണ്ടയുടെ വിശദാംശങ്ങള്‍ ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്നു
Attachment | Size |
---|---|
Councl Agenda 02.08.2012_Kottakkal Municipality.pdf | 94.1 KB |