English| മലയാളം

Archive

March 5th, 2011

വിവരണം

വിവിധ മത വിഭാഗങ്ങളുടെ നിരവധി ആരാധനാലയങ്ങള്‍ നഗരസഭയിലുണ്ട്. വിശ്വംബരക്ഷേത്രം, വെങ്കിടത്തേവര്‍ ശിവക്ഷേത്രം, ഇന്ത്യനൂര്‍ മഹാഗണപതി ക്ഷേത്രം, പാലപ്പുറ ജുമാ മസ്ജിദ്, പാലത്തറ ജുമ മസ്ജിദ്, സെന്റ് ജോര്‍ജ് സിറിയന്‍പള്ളി, ആതുരമാതപള്ളി എന്നിവയാണ് പ്രധാന ദേവാലയങ്ങള്‍. കോട്ടക്കല്‍ പൂരം, വെങ്കിടത്തേവര്‍ ക്ഷേത്രോത്സവം, പാലപ്പുറ നേര്‍ച്ച തുടങ്ങി നിരവധി ഉത്സവാഘോഷങ്ങള്‍ ആണ്ടുതോറും നടന്നുവരുന്നു.

ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം