English| മലയാളം

Archive - 2014 - Story

Date
Type

August 20th

96-97 മുതല്‍ 2012-13 വരെയുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് - തടസ്സങ്ങള്‍ ഒഴിവാക്കല്‍

 1996-97 മുതല്‍ 2012-13 വരെ ഉള്ള ലോക്കല്‍ഫണ്ട് ഓഡിറ്റ് പരാമര്‍ശങ്ങള്‍ക്ക് നല്‍കിയ മറുപടി പരിശോധിക്കുന്നതിന് മലപ്പുറം ലോക്കല്‍ ഫണ്ട് ഓഡിറ്റ് സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം 2014 ഒക്ടോബര്‍ 7, 8 തീയതികളില്‍ നഗരസഭ ഓഫീസില്‍ എത്തിച്ചേരുന്നതാണ്.

July 9th

വസ്തു നികുതി പരിഷ്കരണം/കുടിശ്ശിക പിടിച്ചെടുക്കല്‍ ഉത്തരവ്

     മലപ്പുറം ലോക്കല്‍ ഫണ്ട് സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടറുടെ പരാമര്‍ശം (1) റിപ്പോര്‍ട്ടില്‍ വസ്തു നികുതി പരിഷ്കരണവും, കുടിശ്ശിക നികുതി പിരിച്ചെടുക്കല്‍ എന്നിവ സംബന്ധിച്ച് പരാമര്‍ശം ഉള്ളതാണ്. പരാമര്‍ശം (2) കൗണ്‍സില്‍ തീരുമാനത്തില്‍ വസ്തു നികുതി പരിഷ്കരണം ഊര്‍ജ്ജിതപ്പെടുത്തുന്നതിന് തീരുമാനം എടുത്തിട്ടുള്ളതാണ്.

June 28th

സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ശ്രീ. ബി. വിനയകുമാര്‍

               കോട്ടക്കല്‍ നഗരസഭാ സെക്രട്ടറിയുടെ ഉത്തരവുനടപടികള്‍

                            (ഹാജര്‍ എ.സി കുറിയാക്കോസ്)

അസ്സസ്മെന്‍റില്‍ നിന്നും ഒഴിവായ കെട്ടിടങ്ങള്‍ കണ്ടുപിടിച്ച് നികുതി ചുമത്തുന്നത്

                 കോട്ടക്കല്‍ നഗരസഭാ സെക്രട്ടറിയുടെ ഉത്തരവുനടപടികള്‍

April 3rd

വസ്തു നികുതി പുതുക്കലും, പിരിവ് ഊര്‍ജിതപ്പെടുത്തലും - ജോലി ചെയ്യുന്നതിന് നിര്‍ദ്ദേശം

              kÀ¡mÀ ]pds¸Sphn¨n«pÅ amÀ¤\nÀt±i§Ä {]ImcapÅ hkvXp \nIpXn ]cnjvIcWw Cu \Kck`bnð kab_ÔnXambn \S¸nem¡n, ]cnjvIcn¨ \nc¡nepÅ \nIpXn Cu km¼¯nI hÀjw apXð CuSm¡p¶Xn\v DtZymKØsc NpXes&ce

March 20th

ഫുട്ബാള്‍ ടൂര്‍ണ്ണമെന്‍റ് കണക്കുകള്‍ ഹാജരാക്കുന്നത് സംബന്ധിച്ച്....സമന്‍സ്

 ഫുട്ബാള്‍ ടൂര്‍ണ്ണമെന്‍റ് കണക്കുകള്‍ ഹാജരാക്കുന്നത് സംബന്ധിച്ച്....

February 13th