English| മലയാളം

Archive - News

July 18th, 2017

വാര്‍ഷിക പദ്ധതി 2017-18 വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുള്ള അപേക്ഷാ ഫോറങ്ങള്‍

 

   കോട്ടക്കല്‍ നഗരസഭ 2017-18 വാര്‍ഷിക പദ്ധതി - വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുന്ന വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുള്ള അപേക്ഷാ ഫോറങ്ങള്‍. 

 

   പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ ആവശ്യമായ രേഖകള്‍ സഹിതം  27/07/2017 ന് വൈകുന്നേരം 4 മണി വരെ നഗരസഭാ ഓഫീസില്‍ സ്വീകരിക്കുന്നതാണ്.

 

 

 

October 5th, 2016

കോട്ടക്കല്‍ ഇനി ODF നഗരസഭ

 കോട്ടക്കല്‍ നഗരസഭയെ " തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം ഒഴിവാക്കപ്പെട്ട നഗരസഭ" യായി പ്രൊ. ആബിദ് അലി ഹുസൈന്‍ തങ്ങള്‍, കോട്ടക്കല്‍ എം.എല്‍.എ പ്രഖ്യാപിച്ചു.

 

October 1st

കോട്ടക്കല്‍ നഗരസഭ 2016-17 വര്‍ഷത്തിലെ പദ്ധതി വിവരങ്ങള്‍

 കോട്ടക്കല്‍ നഗരസഭയുടെ 2016-17 വര്‍ഷത്തിലെ  ഡി പി സി അംഗീകാരം ലഭിച്ച പദ്ധതികള്‍

 

 

 

.

മഴക്കാല പൂര്‍വ്വ ശുചീകരണം

 

February 4th

ക്വട്ടേഷന് നോട്ടീസ് H1-1572-16

 നമ്പര്‍.ഒ1-1572/16                    തിയതി : 30.01.2016.

December 22nd, 2015

2015 ലെ വോട്ടര്‍മാരുടെ അന്തിമ കണക്ക്

 2015 ലെ വോട്ടര്‍മാരുടെ അന്തിമ  കണക്ക് 

2015 ലെ വോട്ടര്‍മാരുടെ കണക്ക് (കരട് )

2015 ലെ വോട്ടര്‍മാരുടെ കണക്ക്  (കരട് )

 

December 3rd

ക്വട്ടേഷന്‍ നോട്ടീസ് - സ്റ്റേഷനറി സാധനങ്ങള്‍

 കോട്ടക്കല്‍ നഗരസഭയിലെ ഓഫീസ് ആവശ്യത്തിനായി ക്വാളിറ്റിയുള്ള താഴെ പറയുന്ന സ്റ്റേഷനറി സാധനങ്ങള്‍ അടിയന്തിരമായി  സപ്ലൈ ചെയ്യുന്നതിന് തയ്യാറുള്ള സ്ഥാപനങ്ങളില്‍ നിന്നും  മത്സര സ്വഭാവമുള്ള മുദ്രവച്ച ക്വട്ടേഷനുകള്‍ 10/12/2015ന് ഉച്ചയ്ക്ക് 3 മണിക്ക്  മുന്‍പായി നഗരസഭാ  ഓഫീസില്‍ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു.

November 20th

ശ്രീ. കെ.കെ. നാസര്‍ കോട്ടക്കല്‍ നഗരസഭാ ചെയര്‍മാന്‍

 

   കെ.കെ. നാസര്‍

 

 

October 26th

ഇലക്ഷന്‍ 2015 -സപ്ലിമെന്ററി വോട്ടര്‍പ്പട്ടിക - കോട്ടക്കല്‍ നഗരസഭ

 

സപ്ലിമെന്ററി വോട്ടര്‍പ്പട്ടിക ലഭിക്കുന്നതിനായി താഴത്തെ ബട്ടണില്‍ "CLICK" ചെയ്യുക

 

 

pmay

pmay

pmay