കോട്ടക്കല്‍ നഗരസഭയുടെ ഉടമസ്ഥയിലുള്ള താഴെ പറയുന്ന വസ്തുവഹകള്‍ 2014-15 കാലയളവില്‍ നഗരസഭ നിശ്ചയിച്ചിട്ടുള്ള നിബന്ധനങ്ങള്‍ക്ക് വിധേയമായി ഏറ്റെടുത്തു നടത്തുന്നതിന് തയ്യാറുള്ളവരില്‍ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകള്‍ നിശ്ചിത ടെണ്ടര്‍ ഫോറത്തില്‍ 05.02.2014 വൈകീട്ട് 3 00 മണിക്ക് നഗരസഭ കാര്യാലയത്തില്‍ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു.
നഗരസഭയുടെ പുതുക്കിപ്പണിത ഷോപ്പിംഗ് കോംപ്ലക്സില്‍ പഴയ ലൈസന്‍സികളെ പുനരധിവസിപ്പിച്ചതിന് ശേഷമുള്ള ഒഴിഞ്ഞ് കിടക്കുന്ന ഏഴ് കട മുറികള്‍ ഡെപ്പോസിറ്റ് അടവാക്കി ലൈസന്‍സ് വ്യവസ്ഥയില്‍ ഏറ്റെടുക്കുന്നതിന് തയ്യാറുള്ളവരില്‍ നിന്നും മല്‍സര സ്വഭാവമുള്ള മ
നഗരസഭയുടെ മുറികളുടെ ലേലം സംബന്ധിച്ച് 30.12.2013 തിയ്യതിയിലെ 8ാം നമ്പര്‍ കൗണ്‍സില്‍ തീരുമാനപ്രകാരം അംഗീകരിച്ച ലേല നിബന്ധനകള്‍