English| മലയാളം

Archive - 2013 - News

March 5th

February 15th

വിദ്യാഭാസ കലാകായിക സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പ്

 വിദ്യാഭാസ കലാകായിക സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍റെ ആകസ്മിക ഒഴിവിലേക്ക് 13/02/2013 ബുധന്‍ പകല്‍ 11 മണിക്ക് നടത്തിയ തിരഞ്ഞെടുപ്പില്‍ ശ്രീമതി. മുക്രി മൈമൂനത്ത്  എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തിരിക്കുന്നു.

February 8th

ടെണ്ടര്‍/ലേലപരസ്യം

 കോട്ടക്കല്‍ നഗരസഭയുടെ ഉടമസ്ഥയിലുള്ള താഴെ പറയുന്ന വസ്തുവഹകള്‍ 2013-14 കാലയളവില്‍ ഏറ്റെടുത്ത് നടത്തുന്നതിനുള്ള അവകാശം നഗരസഭ നിശ്ചയിച്ചിട്ടുള്ള നിബന്ധനങ്ങള്‍ക്ക് വിധേയമായി ഏറ്റെടുത്തു നടത്തുന്നതിന് തയ്യാറുള്ളവരില്‍ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകള്‍ നിശ്ചിത ടെണ്ടര്‍ ഫോറത്തില്‍ 13.02.2013 വൈകീട്ട് 4 00 മണിക്ക് നഗരസഭ കാര്യാലയത്തില്‍ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു.

February 5th

പ്രതിമാസ അവലോകന റിപ്പോര്‍ട്ടുകള്‍

 നഗരസഭയിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകളില്‍ നിലനില്‍ക്കുന്ന അപാകതകള്‍ പരിഹരിക്കുന്നതിന് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.  സര്‍ക്കുലര്‍ അറ്റാച്ച് ചെയ്തിരിക്കുന്നു

February 1st

ലേലം ടെണ്ടര്‍/നോട്ടീസ്

 ലേല വസ്തു വഹകള്‍ :

  • Read more
  • 1 attachment
  •  

    pmay

    pmay

    pmay