English| മലയാളം

Archive - 2013 - News

May 18th

മൈലാടി പ്ലാന്റ് - ചര്‍ച്ചക്കുള്ള ക്ഷണം സംബന്ധിച്ച്

 ഡി.എം.ഒ യുടെ റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ച നടത്താനുള്ള നഗരസഭയുടെ ക്ഷണം നിരസിച്ചുകൊണ്ട്  മൈലാടി ജനകീയ സമിതി നഗരസഭയ്ക്ക് സമര്‍പ്പിച്ച കത്ത്..

 

കത്തിന്റെ കോപ്പി അറ്റാച്ച് ചെയ്തിരിക്കുന്നു

നഗരസഭയുമായി ബന്ധപ്പെട്ട വിവിധ പത്രവാര്‍ത്തകള്‍

1. വികസന പദ്ധതി ഉദ്ഘാടനം

2. പണിക്കര്‍ക്കുണ്ട് വില്ലൂര്‍ പാലം നവീകരണം

ഖര മാലിന്യ സംസ്കരണ പ്ലാന്‍റിലെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തല്‍

വിഷയവുമായി ബന്ധപ്പെട്ട്  വിവിധ പത്രങ്ങളില്‍ വന്നിട്ടുള്ള വാര്‍ത്തകളും, ഗവ: സെക്രട്ടറിക്ക് സമര്‍പ്പിച്ച കത്തും

May 13th

തോട്ടിപ്പണിക്കാരെ കണ്ടെത്തി പുനരധിവസിപ്പിക്കുല്‍ സര്‍വ്വേ- സംബന്ധിച്ച്

 26/04/2013 ല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സാന്നിദ്ധൃത്തില്‍ കൂടിയ യോഗ തീരുമാനത്തിന്റെ വിശദാംശങ്ങള്‍

 

Publication of Draft    -  15/05/2013

 

Last date of filing objection if any  -  27/5/2013

 

Final publication  -  31/05/2013

 

Next State level meeting  - 17/05/2013

 

 

April 30th

വിജിലന്‍സ് & ആന്‍റികറപ്ഷന്‍ ബ്യൂറോ മിന്നല്‍ പരിശോധനാ തുടര്‍ നടപടികള്‍

 കോട്ടക്കല്‍ നഗരസഭ - വിജിലന്‍സ് & ആന്‍റികറപ്ഷന്‍ ബ്യൂറോ- നഗരസഭയില്‍ നടത്തിയ മിന്നല്‍ പരിശോധനാ- തുടര്‍ നടപടി- ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഉത്തരവാകുന്നു. 

April 29th

ലേല നോട്ടീസ് ( R3/18226/12 തിയ്യതി-26/04/13)

                                            

 

 

ലേല നോട്ടീസ്

 

April 25th

April 24th

April 23rd

തോട്ടിപണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വിവരശേഖരണം

 കോട്ടക്കല്‍ നഗരസഭയില്‍ ശൂചിത്വമില്ലാത്ത കക്കൂസുകളില്‍ തോട്ടിപണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വിവരശേഖരണം നടത്തി 30.04.2013ന് കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു നഗരസഭ ഡയറക്ടര്‍ ആവശ്യപ്പെട്ടിരിക്കയാണ്.  ആയതിന്‍റെ അടിസ്ഥാനത്തില്‍ കോട്ടക്കല്‍ നഗരസഭയില്‍ തോട്ടിപണിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ 2013 ഏപ്രില്‍ 24 മുതല്‍ 27 വരെയുള്ള 4 ദിവസങ്ങളില്‍  ഏതെങ്കിലും ഒരു ദിവസം നഗരസഭയില്‍  ഹാജരായി ഒരു സെല്‍ഫ്  ഡിക്ലറേഷന്‍ നല്‍കേണ്ടതാണ്.

March 12th

വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ബ്യൂറോ

 വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ബ്യൂറോ ടോള്‍ ഫ്രീ നമ്പര്‍ 

 

 85 92 900 900

 

.

 

pmay

pmay

pmay