English| മലയാളം

Archive - Apr 23, 2013 - News

Date
  • All
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30

തോട്ടിപണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വിവരശേഖരണം

 കോട്ടക്കല്‍ നഗരസഭയില്‍ ശൂചിത്വമില്ലാത്ത കക്കൂസുകളില്‍ തോട്ടിപണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വിവരശേഖരണം നടത്തി 30.04.2013ന് കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു നഗരസഭ ഡയറക്ടര്‍ ആവശ്യപ്പെട്ടിരിക്കയാണ്.  ആയതിന്‍റെ അടിസ്ഥാനത്തില്‍ കോട്ടക്കല്‍ നഗരസഭയില്‍ തോട്ടിപണിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ 2013 ഏപ്രില്‍ 24 മുതല്‍ 27 വരെയുള്ള 4 ദിവസങ്ങളില്‍  ഏതെങ്കിലും ഒരു ദിവസം നഗരസഭയില്‍  ഹാജരായി ഒരു സെല്‍ഫ്  ഡിക്ലറേഷന്‍ നല്‍കേണ്ടതാണ്.