പുതിയതായി ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനും നിലവിലുള്ള ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ റേഷന്‍കാര്‍ഡ് എ.പി.എല്ലില്‍ നിന്നും ബി.പി.എല്ലിലേക്ക് മാറ്റുന്നതിനും ഉള്ള അപേക്ഷകള്‍ 05/09/2012 മുതല്‍ സ്വീകരിക്കുന്നു.
വിശദ വിവരങ്ങള്‍ക്കായി അറ്റാച്ച്മെന്റ് കാണുക