English| മലയാളം

Archive - News

November 24th, 2018

പ്രളയം 2018 - സര്‍വ്വേ വിശദാംശങ്ങള്‍

 കോട്ടക്കല്‍ നഗരസഭാ പരിധിയില്‍ റിബിള്‍ഡ് കേരളാ ആപ്ളിക്കേഷന്‍ മുഖേന നടത്തിയ പ്രളയ വിവരശേഖരണ വിശദാംശങ്ങള്‍ -  ബഹു. ഹൈക്കോടതിയുടെ ഡബ്യൂ.പി.(സി) 28093/18 നമ്പര്‍ കേസിലെ 24/10/2018 വിധിന്യായത്തിലെ നിര്‍ദ്ദേശങ്ങള്‍ ,  01/11/2018ലെ ജി.ഒ.(ആര്‍.റ്റി) 2804/2018/എല്‍.എസ്.ജി.ഡി. നമ്പര്‍ ഉത്തരവ്  എന്നിവ പ്രകാരം  പ്രസിദ്ധീകരിക്കുന്നു...

 

July 13th

വാര്‍ഷിക പദ്ധതി 2018-19 വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുള്ള അപേക്ഷാ ഫോറങ്ങള്‍

കോട്ടക്കല്‍ നഗരസഭ 2018-19 വാര്‍ഷിക പദ്ധതി - വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുന്ന വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുള്ള അപേക്ഷാ ഫോറങ്ങള്‍.

March 3rd

ടെണ്ടര്‍ വിവിധ മരാമത്ത് പ്രവര്‍ത്തികള്‍

 

2017-18 വാര്‍ഷിക പദ്ധതി, വിവിധ മരാമത്ത് പ്രവര്‍ത്തികളുടെ ടെണ്ടറുകള്‍ 

 

http://tender.lsgkerala.gov.in/Tender/M73953_2018.pdf

February 2nd

September 13th, 2017

ലൈഫ് ഗുണഭോക്തൃ പട്ടിക - അപ്പീല്‍ ലിസ്റ്റ്

 

അപ്പീല്‍‌ അപേക്ഷകളിലൂടെ ലൈഫ്  ഗുണഭോക്തൃ പട്ടികയില്‍ ഇടം നേടിയ ഗുണഭോക്താക്കള്‍..

 

വാര്‍ഷിക പദ്ധതി 2017-2018 ഗുണഭോക്തൃ പട്ടിക

 വാര്‍ഷിക പദ്ധതി 2017-18, വിവിധ പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ്

July 31st

LIFE ഗുണഭോക്തൃ പട്ടിക -കരട്

 

ഗുണഭോക്തൃ പട്ടികയ്ക്കായി താഴെ ക്ലിക്ക് ചെയ്യുക 

 

July 18th

വാര്‍ഷിക പദ്ധതി 2017-18 വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുള്ള അപേക്ഷാ ഫോറങ്ങള്‍

 

   കോട്ടക്കല്‍ നഗരസഭ 2017-18 വാര്‍ഷിക പദ്ധതി - വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുന്ന വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുള്ള അപേക്ഷാ ഫോറങ്ങള്‍. 

 

   പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ ആവശ്യമായ രേഖകള്‍ സഹിതം  27/07/2017 ന് വൈകുന്നേരം 4 മണി വരെ നഗരസഭാ ഓഫീസില്‍ സ്വീകരിക്കുന്നതാണ്.

 

 

 

October 5th, 2016

കോട്ടക്കല്‍ ഇനി ODF നഗരസഭ

 കോട്ടക്കല്‍ നഗരസഭയെ " തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം ഒഴിവാക്കപ്പെട്ട നഗരസഭ" യായി പ്രൊ. ആബിദ് അലി ഹുസൈന്‍ തങ്ങള്‍, കോട്ടക്കല്‍ എം.എല്‍.എ പ്രഖ്യാപിച്ചു.

 

October 1st

കോട്ടക്കല്‍ നഗരസഭ 2016-17 വര്‍ഷത്തിലെ പദ്ധതി വിവരങ്ങള്‍

 കോട്ടക്കല്‍ നഗരസഭയുടെ 2016-17 വര്‍ഷത്തിലെ  ഡി പി സി അംഗീകാരം ലഭിച്ച പദ്ധതികള്‍

 

 

 

.