English| മലയാളം

Archive

March 17th, 2011

പൗരാവകാശ രേഖ

     കോട്ടക്കല്‍ നഗരസഭ പ്രസിദ്ധീകരിക്കുന്ന ഈ പൗരാവകാശ രേഖ 2011 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തിലുള്ളതാണ്. 
     ഇതില്‍ പറയുന്ന സേവനങ്ങളും സഹായങ്ങളും കോട്ടക്കല്‍ നഗരസഭയിലെ ഏതൊരു പൗരനും സമയബന്ധിതമായി ലഭിക്കുന്നു.

കോട്ടക്കല്‍ നഗരസഭ ബഡ്ജറ്റുകള്‍

 
  
 

 

കോട്ടക്കല്‍ നഗരസഭ ബഡ്ജറ്റ്  
 
 
 
 
2014-2015, 2015-2016, 2016-2017  &  2017-2018
 
 
please see the attached documents below
 
 

March 7th

ആമുഖം

2010 നവംബര്‍ 1ന് കോട്ടക്കല്‍ നഗരസഭ നിലവില്‍ വന്നു. 1953-ലാണ് കോട്ടക്കല്‍ പഞ്ചായത്ത് രൂപീകൃതമായത്. കോട്ടക്കല്‍ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് അപ്പുവാരിയര്‍ ആയിരുന്നു. മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ മലപ്പുറം ബ്ളോക്കിലെ ഗ്രാമ പഞ്ചായത്തായിരുന്നു കോട്ടക്കല്‍ ഗ്രാമപഞ്ചായത്ത്.

March 5th

ഹോസ്പ്പിറ്റല്‍ കിയോസ്ക്

ആശുപത്രികളില്‍ വെച്ച് നടക്കുന്ന ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.

 

pmay

pmay

pmay