English| മലയാളം

Archive - 2019

Date
  • All
  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • Jul
  • Aug
  • Sep
  • Oct
  • Nov
  • Dec

July 27th

വാര്‍ഷിക പദ്ധതി 2019-20 വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുള്ള അപേക്ഷാ ഫോറങ്ങള്‍

കോട്ടക്കല്‍ നഗരസഭ 2019-20 വാര്‍ഷിക പദ്ധതി - വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുന്ന വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുള്ള അപേക്ഷാ ഫോറങ്ങള്‍.

പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ ആവശ്യമായ രേഖകള്‍ സഹിതം 01/08/2019 ന് വൈകുന്നേരം 5 മണി വരെ നഗരസഭാ ഓഫീസില്‍ സ്വീകരിക്കുന്നതാണ്.