കോട്ടക്കല്‍ നഗരസഭയുടെ ഉടമസ്ഥയിലുള്ള താഴെ പറയുന്ന വസ്തുവഹകള്‍ 2014-15 കാലയളവില്‍ നഗരസഭ നിശ്ചയിച്ചിട്ടുള്ള നിബന്ധനങ്ങള്‍ക്ക് വിധേയമായി ഏറ്റെടുത്തു നടത്തുന്നതിന് തയ്യാറുള്ളവരില്‍ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകള്‍ നിശ്ചിത ടെണ്ടര്‍ ഫോറത്തില്‍ 18.03.2015 വൈകീട്ട് 3 മണിക്ക് നഗരസഭ കാര്യാലയത്തില്‍ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു.