English| മലയാളം

Archive - 2015

December 22nd

2015 ലെ വോട്ടര്‍മാരുടെ അന്തിമ കണക്ക്

 2015 ലെ വോട്ടര്‍മാരുടെ അന്തിമ  കണക്ക് 

2015 ലെ വോട്ടര്‍മാരുടെ കണക്ക് (കരട് )

2015 ലെ വോട്ടര്‍മാരുടെ കണക്ക്  (കരട് )

 

December 3rd

ക്വട്ടേഷന്‍ നോട്ടീസ് - സ്റ്റേഷനറി സാധനങ്ങള്‍

 കോട്ടക്കല്‍ നഗരസഭയിലെ ഓഫീസ് ആവശ്യത്തിനായി ക്വാളിറ്റിയുള്ള താഴെ പറയുന്ന സ്റ്റേഷനറി സാധനങ്ങള്‍ അടിയന്തിരമായി  സപ്ലൈ ചെയ്യുന്നതിന് തയ്യാറുള്ള സ്ഥാപനങ്ങളില്‍ നിന്നും  മത്സര സ്വഭാവമുള്ള മുദ്രവച്ച ക്വട്ടേഷനുകള്‍ 10/12/2015ന് ഉച്ചയ്ക്ക് 3 മണിക്ക്  മുന്‍പായി നഗരസഭാ  ഓഫീസില്‍ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു.

November 20th

ശ്രീ. കെ.കെ. നാസര്‍ കോട്ടക്കല്‍ നഗരസഭാ ചെയര്‍മാന്‍

 

   കെ.കെ. നാസര്‍

 

 

October 26th

ഇലക്ഷന്‍ 2015 -സപ്ലിമെന്ററി വോട്ടര്‍പ്പട്ടിക - കോട്ടക്കല്‍ നഗരസഭ

 

സപ്ലിമെന്ററി വോട്ടര്‍പ്പട്ടിക ലഭിക്കുന്നതിനായി താഴത്തെ ബട്ടണില്‍ "CLICK" ചെയ്യുക

 

ഇലക്ഷന്‍ 2015 - വോട്ടര്‍പ്പട്ടിക - കോട്ടക്കല്‍ നഗരസഭ

 2015 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  കോട്ടക്കല്‍ നഗരസഭയിലെ വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളതും, ആയതിന്റെ ഒരു പകര്‍പ്പ് പരിശോധനക്കായി നഗരസഭാ ഓഫീസിലും, വെബ്സൈറ്റിലും ലഭ്യമാണെന്നും അറിയിക്കുന്നു

 

 

September 15th

വിനോദ നികുതി നിയമങ്ങളും ചട്ടങ്ങളും

 കേരളാ  ലോക്കല്‍ അതോറിറ്റീസ്  വിനോദ നികുതി നിയമങ്ങളും, ചട്ടങ്ങളും

 

 

 

1. ചട്ടങ്ങള്‍ക്കായി  ഇവിടെ ക്ലിക്ക് ചെയ്യുക  

www.sanchitha.ikm.in/node/2412

August 5th

സ്കൂള്‍ മാനേജ്മെന്റ് സിസ്റ്റം

 സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് സഹായവുമായി  കോട്ടക്കല്‍ നഗരസഭ. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനുമായി സഹകരിച്ച്   "സഹായ സ്റ്റുഡന്റസ് മോണിറ്ററിംഗ് സിസ്റ്റം" എന്ന സോഫ്റ്റ് വെയറിലൂടെ ഗവ: രാജാസ് ഹെയര്‍ സെക്കണ്ടറി സ്കൂളിലാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത്. 

 

ഹോം

 e-governance Award- Sanchayaമലപ്പുറം ജില്ലയില്‍, ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കി.മീ തെക്കു-പടിഞ്ഞാറ് ദിശയില്‍ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കോട്ടക്കല്‍. വൈദ്യരത്നം പി. എസ്. വാര്യര്‍ സ്ഥാപിച്ച പ്രശസ്തമായ കോട്ടക്കല്‍ ആര്യ വൈദ്യശാല ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തെ വിശ്വപ്രശസ്തമാക്കിയത് ആര്യവൈദ്യശാലയുടെ പ്രശസ്തി തന്നെയാണ്.