English| മലയാളം

Archive - 2014

December 22nd

ശ്രീമതി. ഉള്ളാടശ്ശേരി ബുഷ്റ പുതിയ മരാമത്ത്കാര്യ സമിതി അദ്ധ്യക്ഷ

 കോട്ടക്കല്‍ നഗരസഭയിലെ മരാമത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേയ്ക്കുള്ള ആകസ്മിക ഒഴിവിലേക്ക്    15/12/2014 ന് നടത്തപ്പെട്ട  തിരഞ്ഞെടുപ്പില്‍ മരാമത്ത കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയായി  ശ്രീമതി. ഉള്ളാടശ്ശേരി ബുഷ്റ ( 3ാം വാര്‍ഡ് )   തിരഞ്ഞെടുക്കപ്പെട്ടു

November 18th

ശ്രീ. കെ.കെ മനോജ് , മുനിസിപ്പല്‍ സെക്രട്ടറി

 സര്‍ക്കാര്‍ ഉത്തരവ്  GO(Rt)No. 2945/2014/LSGD Dated 11/11/2014 പ്രകാരം    കോട്ടക്കല്‍ നഗരസഭ  സെക്രട്ടറിയായി   ശ്രീ കെ.കെ. മനോജ് എന്നവ്ര‍ 15/11/2014  ന്  ചാര്‍ജ് എടുത്തു.  

മരാമത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ ശ്രീ കെ.കെ. നാസര്‍ രാജി വെച്ചു

കോട്ടക്കല്‍  നഗരസഭാ മരാമത്ത് സറ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ കെ.കെ. നാസര്‍, 29/10/2014 പകല്‍ 9.30 ന്  സ്റ്റാന്‍ിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചു..

October 19th

ടെണ്ടര്‍ 2014-15 പൊതുമരാമത്ത് പ്രവര്‍ത്തികള്‍

 അറ്റാച്ച്മെന്റ് കാണുക

September 24th

രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തുന്നതിനു അനുമതി - ഉത്തരവ്

 സത്യവാങ്മൂലവും രേഖകളും സ്വയം സാക്ഷ്യപ്പെടുത്തുന്നതിനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള കേരള സര്‍ക്കാര്‍ ഉത്തരവ്   അറ്റാച്ച് ചെയ്യുന്നു. ഉത്തരവ് നം.

 

സ.ഉ (അ) നമ്പര്‍ 24/2014/ഉ.ഭ.പ.വ  തിരുവനന്തപുരം , തിയ്യതി 31/07/2014

September 2nd