English| മലയാളം

വാര്‍ഷിക പദ്ധതി 2019-20 വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുള്ള അപേക്ഷാ ഫോറങ്ങള്‍

കോട്ടക്കല്‍ നഗരസഭ 2019-20 വാര്‍ഷിക പദ്ധതി - വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുന്ന വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുള്ള അപേക്ഷാ ഫോറങ്ങള്‍.

പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ ആവശ്യമായ രേഖകള്‍ സഹിതം 01/08/2019 ന് വൈകുന്നേരം 5 മണി വരെ നഗരസഭാ ഓഫീസില്‍ സ്വീകരിക്കുന്നതാണ്.

AttachmentSize
SC വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ളസ്കോളര്‍ഷിപ്പ് .pdf207.95 KB
SC വിദ്യാര്‍ത്ഥികള്‍ക്ക് പഠന മുറി .pdf488.4 KB
SC ഭവനങ്ങള്‍ വാസയോഗ്യമാക്കല്‍.pdf445.83 KB
SC വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും വിതരണം .pdf392.1 KB
കിണര്‍ റീ ചാര്‍ജ്ജിംഗ്.pdf447.67 KB
കുടുംബശ്രീ കുടുംബങ്ങള്‍ക്ക് ഗുഡ്സ് ഓട്ടോ സബ്സീഡി .pdf414.19 KB
വീടുകളുടെ ഗുണ മേന്മ വര്‍ദ്ധിപ്പിക്കല്‍ .pdf456.01 KB
ഭിന്ന ശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്.pdf216.64 KB
വീട് വാസയോഗ്യമക്കല്‍.pdf423.56 KB
SC വനിതാ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്.pdf205 KB