English| മലയാളം

വാര്‍ഷിക പദ്ധതി 2018-19 വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുള്ള അപേക്ഷാ ഫോറങ്ങള്‍

കോട്ടക്കല്‍ നഗരസഭ 2018-19 വാര്‍ഷിക പദ്ധതി - വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുന്ന വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുള്ള അപേക്ഷാ ഫോറങ്ങള്‍.

 

   പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ ആവശ്യമായ രേഖകള്‍ സഹിതം  21/07/2018 ന് വൈകുന്നേരം 4 മണി വരെ നഗരസഭാ ഓഫീസില്‍ സ്വീകരിക്കുന്നതാണ്.

 

 

 

AttachmentSize
1. കൃഷി വ്യക്തിഗത ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന്.pdf256.14 KB
2. കന്നുകുട്ടി പരിപാലന പദ്ധതി.pdf86.45 KB
3. കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ.pdf87.25 KB
4. എല്‍.പി-യു.പി വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും വിതരണം എസ്.സി.pdf89.21 KB
5. എസ്.സി. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളര്‍ഷിപ്പ്.pdf73.55 KB
6. ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം.pdf127.19 KB
7. വനിതാ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം.pdf114.37 KB
8. വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം.pdf114.51 KB
9. ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ജനറല്‍ & എസ്.സി.pdf85.43 KB
10. എസ്.സി ഡിഗ്രീ - പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണം.pdf124.27 KB
11. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി.pdf126.36 KB
12. അഗതി രഹിത കേരളം ഗുണഭോക്താക്കളുടെ വീടുകളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കല്‍.pdf153.5 KB