English| മലയാളം

മഴക്കാല പൂര്‍വ്വ ശുചീകരണം

 

മണ്‍സൂണ്‍ കാലത്ത് പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കാതിരിക്കുന്നതിന് ശുചീകരണ/പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി 2016 ജൂണ്‍ 1 മുതല്‍ ഒരാഴ്ച്ചക്കാലം മണ്‍സൂണ്‍ പൂര്‍വ്വകാല മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് പ്രചരണ/ശൂചീകരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന്  വാര്‍ഡ് തല സാനിറ്റേഷന്‍ കമ്മിറ്റി കണ്‍വീനര്‍മാരോടും, നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ സ്ഥാപന മേധാവികളോടും അറിയിക്കുന്നു. 

 

ആയതിന്‍റെ റിപ്പോര്‍ട്ട് ഫോട്ടോ സഹിതം 08.06.2016 ന്  നഗരസഭയില്‍ സമര്‍പ്പിക്കേണ്ടതാണ്.