English| മലയാളം

കോട്ടക്കല്‍ ഇനി ODF നഗരസഭ

 കോട്ടക്കല്‍ നഗരസഭയെ " തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം ഒഴിവാക്കപ്പെട്ട നഗരസഭ" യായി പ്രൊ. ആബിദ് അലി ഹുസൈന്‍ തങ്ങള്‍, കോട്ടക്കല്‍ എം.എല്‍.എ പ്രഖ്യാപിച്ചു.